Skip to content
ThuthiThuthiThuthi
Revelation · chapter 5 · verse 3

Revelation 5:3 in Malayalam

പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.

Pustakam turappaano nokkuvaano svarggattilum bhoomiyilum bhoomikku keezhilum aarkkum kazhinynyilla.

Revelation 5:3 in English

King James Version (KJV)
And no man in heaven, nor in earth, neither under the earth, was able to open the book, neither to look thereon.
World English Bible (WEB)
No one in heaven above, or on the earth, or under the earth, was able to open the book or to look in it.
American Standard Version (ASV)
And no one in the heaven, or on the earth, or under the earth, was able to open the book, or to look thereon.
Bible in Basic English (BBE)
And no one in heaven, or on the earth, or under the earth, was able to get the book open, or to see what was in it.
Darby Translation (DBY)
And no one was able in the heaven, or upon the earth, or underneath the earth, to open the book, or to regard it.
Webster's Bible (WBS)
And no man in heaven, nor in earth, neither under the earth, was able to open the book, neither to look upon it.
Young's Literal Translation (YLT)
and no one was able in the heaven, nor upon the earth, nor under the earth, to open the scroll, nor to behold it.

Read in context

  1. 1ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം കണ്ടു.
  2. 2ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.
  3. 3പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.
  4. 4പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞു.
  5. 5അപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.
Read all of Revelation 5

Cross references

Original words (Greek)

Revelation 5:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.