Skip to content
ThuthiThuthiThuthi
Revelation · chapter 9 · verse 19

Revelation 9:19 in Malayalam

കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു;

Kutirakalute shakti vaayilum vaalilum aayirunnu; vaalo sarppatteppoleyum talayullatum aayirunnu;

Revelation 9:19 in English

King James Version (KJV)
For their power is in their mouth, and in their tails: for their tails [were] like unto serpents, and had heads, and with them they do hurt.
World English Bible (WEB)
For the power of the horses is in their mouths and in their tails. For their tails are like serpents, and have heads; and with them they harm.
American Standard Version (ASV)
For the power of the horses is in their mouth, and in their tails: for their tails are like unto serpents, and have heads; and with them they hurt.
Bible in Basic English (BBE)
For the power of the horses is in their mouths and in their tails: because their tails are like snakes, and have heads, and with them they give wounds.
Darby Translation (DBY)
For the power of the horses is in their mouth and in their tails: for their tails [are] like serpents, having heads, and with them they injure.
Webster's Bible (WBS)
For their power is in their mouth, and in their tails: for their tails [were] like to serpents, and had heads, and with them they do hurt.
Young's Literal Translation (YLT)
for their authorities are in their mouth, and in their tails, for their tails [are] like serpents, having heads, and with them they do injure;

Read in context

  1. 17ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
  2. 18വായിൽ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി.
  3. 19കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു;
  4. 20ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാണ്മാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.
  5. 21തങ്ങളുടെ കൊലപാതകം, ക്ഷുദ്രം, ദുർന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.
Read all of Revelation 9

Cross references

Original words (Greek)

Revelation 9:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.