Skip to content
ThuthiThuthiThuthi
Romans · chapter 10 · verse 2

Romans 10:2 in Malayalam

അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു.

Avar parijnyaanaprakaaramallengkilum daivatte sambandhichchu erivullavar ennu nyaan avarkku saakshyam parayunnu.

Romans 10:2 in English

King James Version (KJV)
For I bear them record that they have a zeal of God, but not according to knowledge.
World English Bible (WEB)
For I testify about them that they have a zeal for God, but not according to knowledge.
American Standard Version (ASV)
For I bear them witness that they have a zeal for God, but not according to knowledge.
Bible in Basic English (BBE)
For I give witness of them that they have a strong desire for God, but not with knowledge.
Darby Translation (DBY)
For I bear them witness that they have zeal for God, but not according to knowledge.
Webster's Bible (WBS)
For I bear them testimony that they have a zeal of God, but not according to knowledge.
Young's Literal Translation (YLT)
for I bear them testimony that they have a zeal of God, but not according to knowledge,

Read in context

  1. 1സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
  2. 2അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു.
  3. 3അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
  4. 4വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
Read all of Romans 10

Cross references

Original words (Greek)

Romans 10:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.