Skip to content
ThuthiThuthiThuthi
Romans · chapter 2 · verse 18

Romans 2:18 in Malayalam

ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും

Daivattil prashansichchum nyaayapramaanattil ninnu pathikkayaal avante ishtam arinynyum bhedaabhedangngal vivechichchum

Romans 2:18 in English

King James Version (KJV)
And knowest [his] will, and approvest the things that are more excellent, being instructed out of the law;
World English Bible (WEB)
know his will, and approve the things that are excellent, being instructed out of the law,
American Standard Version (ASV)
and knowest his will, and approvest the things that are excellent, being instructed out of the law,
Bible in Basic English (BBE)
And have knowledge of his desires, and are a judge of the things which are different, having the learning of the law,
Darby Translation (DBY)
and knowest the will, and discerningly approvest the things that are more excellent, being instructed out of the law;
Webster's Bible (WBS)
And knowest [his] will, and approvest the things that are more excellent, being instructed out of the law,
Young's Literal Translation (YLT)
and dost know the will, and dost approve the distinctions, being instructed out of the law,

Read in context

  1. 16ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.
  2. 17നീയോ യെഹൂദൻ എന്നു പേർകൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും
  3. 18ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും
  4. 19ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ,
  5. 20ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ-
Read all of Romans 2

Cross references

Original words (Greek)

Romans 2:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.