Skip to content
ThuthiThuthiThuthi
Romans · chapter 2 · verse 20

Romans 2:20 in Malayalam

ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ-

Iruttilullavarkku velichcham, moodhare pathippikkunnavan, shishukkalkku upadeshtaavu ennu urechchumirikkunnengkil-

Romans 2:20 in English

King James Version (KJV)
An instructor of the foolish, a teacher of babes, which hast the form of knowledge and of the truth in the law.
World English Bible (WEB)
a corrector of the foolish, a teacher of babies, having in the law the form of knowledge and of the truth.
American Standard Version (ASV)
a corrector of the foolish, a teacher of babes, having in the law the form of knowledge and of the truth;
Bible in Basic English (BBE)
A teacher of the foolish, having in the law the form of knowledge and of what is true;
Darby Translation (DBY)
an instructor of the foolish, a teacher of babes, having the form of knowledge and of truth in the law:
Webster's Bible (WBS)
An instructor of the foolish, a teacher of babes, who hast the form of knowledge, and of the truth in the law:
Young's Literal Translation (YLT)
an instructor of foolish ones, a teacher of babes, having the form of the knowledge and of the truth in the law.

Read in context

  1. 18ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും
  2. 19ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ,
  3. 20ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ-
  4. 21ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
  5. 22വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ?
Read all of Romans 2

Cross references

Original words (Greek)

Romans 2:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.