Skip to content
ThuthiThuthiThuthi
Romans · chapter 2 · verse 19

Romans 2:19 in Malayalam

ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ,

Jnyaanattinteyum satyattinteyum svaroopam nyaayapramaanattil ninnu ninakku labhichchatukontu nee kurutarkku vazhi kaattunnavan,

Romans 2:19 in English

King James Version (KJV)
And art confident that thou thyself art a guide of the blind, a light of them which are in darkness,
World English Bible (WEB)
and are confident that you yourself are a guide of the blind, a light to those who are in darkness,
American Standard Version (ASV)
and art confident that thou thyself art a guide of the blind, a light of them that are in darkness,
Bible in Basic English (BBE)
In the belief that you are a guide to the blind, a light to those in the dark,
Darby Translation (DBY)
and hast confidence that thou thyself art a leader of the blind, a light of those who [are] in darkness,
Webster's Bible (WBS)
And art confident that thou thyself art a guide of the blind, a light of them who are in darkness,
Young's Literal Translation (YLT)
and hast confidence that thou thyself art a leader of blind ones, a light of those in darkness,

Read in context

  1. 17നീയോ യെഹൂദൻ എന്നു പേർകൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും
  2. 18ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും
  3. 19ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ,
  4. 20ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ-
  5. 21ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
Read all of Romans 2

Cross references

Original words (Greek)

Romans 2:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.