Skip to content
ThuthiThuthiThuthi
Romans · chapter 2 · verse 23

Romans 2:23 in Malayalam

ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?

Nyaayapramaanattil prashansikkunna nee nyaayapramaanalanghanattaal daivatte apamaanikkunnuvo?

Romans 2:23 in English

King James Version (KJV)
Thou that makest thy boast of the law, through breaking the law dishonourest thou God?
World English Bible (WEB)
You who glory in the law, do you dishonor God by disobeying the law?
American Standard Version (ASV)
thou who gloriest in the law, through thy transgression of the law dishonorest thou God?
Bible in Basic English (BBE)
You who take pride in the law, are you doing wrong to the honour of God by behaviour which is against the law?
Darby Translation (DBY)
thou who boastest in law, dost thou by transgression of the law dishonour God?
Webster's Bible (WBS)
Thou that makest thy boast of the law, through breaking the law dishonorest thou God?
Young's Literal Translation (YLT)
thou who in the law dost boast, through the transgression of the law God dost thou dishonour?

Read in context

  1. 21ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
  2. 22വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ?
  3. 23ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?
  4. 24“നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  5. 25നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീർന്നു.
Read all of Romans 2

Cross references

Original words (Greek)

Romans 2:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.