Romans · chapter 3 · verse 14
Romans 3:14 in Malayalam
അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.
Avarute vaayil shaapavum kaippum niranynyirikkunnu.
Romans 3:14 in English
- King James Version (KJV)
- Whose mouth [is] full of cursing and bitterness:
- World English Bible (WEB)
- “Their mouth is full of cursing and bitterness.”
- American Standard Version (ASV)
- Whose mouth is full of cursing and bitterness:
- Bible in Basic English (BBE)
- Whose mouth is full of curses and bitter words:
- Darby Translation (DBY)
- whose mouth is full of cursing and bitterness;
- Webster's Bible (WBS)
- Whose mouth [is] full of cursing and bitterness.
- Young's Literal Translation (YLT)
- Whose mouth is full of cursing and bitterness.
Read in context
- 12എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
- 13അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.
- 14അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.
- 15അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.
- 16നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു.
Cross references
- Psalm 10:7 സങ്കീർത്തനങ്ങൾ 10:7അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.
- Psalm 109:17–18 സങ്കീർത്തനങ്ങൾ 109:17–18ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി. അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
- Psalm 59:12 സങ്കീർത്തനങ്ങൾ 59:12അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളുംനിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ.
- James 3:10 യാക്കോബ് 3:10ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.