Romans · chapter 3 · verse 17
Romans 3:17 in Malayalam
സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.
Samaadhaanamaarggam avar arinynyittilla.
Romans 3:17 in English
- King James Version (KJV)
- And the way of peace have they not known:
- World English Bible (WEB)
- The way of peace, they haven’t known.”
- American Standard Version (ASV)
- And the way of peace have they not known:
- Bible in Basic English (BBE)
- And of the way of peace they have no knowledge:
- Darby Translation (DBY)
- and way of peace they have not known:
- Webster's Bible (WBS)
- And the way of peace have they not known.
- Young's Literal Translation (YLT)
- And a way of peace they did not know.
Read in context
- 15അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.
- 16നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു.
- 17സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.
- 18അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.
- 19ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
Cross references
- Isaiah 59:8 യെശയ്യാവ് 59:8സമാധാനത്തിന്റെ വഴി അവർ അറിയുന്നില്ല; അവരുടെ നടപ്പിൽ ന്യായവും ഇല്ല; അവർ തങ്ങൾക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല.
- Romans 5:1 റോമർ 5:1വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.
- Luke 1:79 ലൂക്കൊസ് 1:79ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”
- Matthew 7:14 മത്തായി 7:14ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
- Isaiah 57:21 യെശയ്യാവ് 57:21ദുഷ്ടന്മാർക്കു സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു.