Skip to content
ThuthiThuthiThuthi
Romans · chapter 3 · verse 28

Romans 3:28 in Malayalam

അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.

Angngane manushyan nyaayapramaanattinte pravruttikootaate vishvaasattaal tanne neeteekarikkappetunnu ennu naam anumaanikkunnu.

Romans 3:28 in English

King James Version (KJV)
Therefore we conclude that a man is justified by faith without the deeds of the law.
World English Bible (WEB)
We maintain therefore that a man is justified by faith apart from the works of the law.
American Standard Version (ASV)
We reckon therefore that a man is justified by faith apart from the works of the law.
Bible in Basic English (BBE)
For this reason, then, a man may get righteousness by faith without the works of the law.
Darby Translation (DBY)
for we reckon that a man is justified by faith, without works of law.
Webster's Bible (WBS)
Therefore we conclude, that a man is justified by faith without the deeds of the law.
Young's Literal Translation (YLT)
therefore do we reckon a man to be declared righteous by faith, apart from works of law.

Read in context

  1. 26താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.
  2. 27ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മമാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ.
  3. 28അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
  4. 29അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.
  5. 30ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു.
Read all of Romans 3

Cross references

Original words (Greek)

Romans 3:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.