Skip to content
ThuthiThuthiThuthi
Psalms · chapter 71 · verse 14

Psalm 71:14 in Malayalam

ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.

Nyaano eppozhum pratyaashikkum; nyaan melkkumel ninne stutikkum.

Psalm 71:14 in English

King James Version (KJV)
But I will hope continually, and will yet praise thee more and more.
World English Bible (WEB)
But I will always hope, and will add to all of your praise.
American Standard Version (ASV)
But I will hope continually, And will praise thee yet more and more.
Bible in Basic English (BBE)
But I will go on ever hoping, and increasing in all your praise.
Darby Translation (DBY)
But as for me, I will hope continually, and will praise thee yet more and more.
Webster's Bible (WBS)
But I will hope continually, and will yet praise thee more and more.
Young's Literal Translation (YLT)
And I continually do wait with hope, And have added unto all Thy praise.

Read in context

  1. 12ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
  2. 13എന്റെ പ്രാണന്നു വിരോധികളായവർ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
  3. 14ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.
  4. 15എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
  5. 16ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.
Read all of Psalm 71

Cross references

Original words (Hebrew)

Psalm 71:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.