Skip to content
ThuthiThuthiThuthi
Romans · chapter 7 · verse 19

Romans 7:19 in Malayalam

ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.

Nyaan cheyvaan ichchhikkunna nanma cheyyunnillallo; ichchhikkaatta tinmayatre pravarttikkunnatu.

Romans 7:19 in English

King James Version (KJV)
For the good that I would I do not: but the evil which I would not, that I do.
World English Bible (WEB)
For the good which I desire, I don’t do; but the evil which I don’t desire, that I practice.
American Standard Version (ASV)
For the good which I would I do not: but the evil which I would not, that I practise.
Bible in Basic English (BBE)
For the good which I have a mind to do, I do not: but the evil which I have no mind to do, that I do.
Darby Translation (DBY)
For I do not practise the good that I will; but the evil I do not will, that I do.
Webster's Bible (WBS)
For the good that I would, I do not; but the evil which I would not, that I do.
Young's Literal Translation (YLT)
for the good that I will, I do not; but the evil that I do not will, this I practise.

Read in context

  1. 17ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
  2. 18എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല.
  3. 19ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.
  4. 20ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
  5. 21അങ്ങനെ നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.
Read all of Romans 7

Cross references

Original words (Greek)

Romans 7:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.