Skip to content
ThuthiThuthiThuthi
Romans · chapter 7 · verse 15

Romans 7:15 in Malayalam

ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.

Nyaan pravarttikkunnatu nyaan ariyunnilla; nyaan ichchhikkunnatine alla pakekkunnatine atre cheyyunnatu.

Romans 7:15 in English

King James Version (KJV)
For that which I do I allow not: for what I would, that do I not; but what I hate, that do I.
World English Bible (WEB)
For I don’t understand what I am doing. For I don’t practice what I desire to do; but what I hate, that I do.
American Standard Version (ASV)
For that which I do I know not: for not what I would, that do I practise; but what I hate, that I do.
Bible in Basic English (BBE)
And I have no clear knowledge of what I am doing, for that which I have a mind to do, I do not, but what I have hate for, that I do.
Darby Translation (DBY)
For that which I do, I do not own: for not what I will, this I do; but what I hate, this I practise.
Webster's Bible (WBS)
For that which I do, I allow not: for what I would, that I do not; but what I hate, that I do.
Young's Literal Translation (YLT)
for that which I work, I do not acknowledge; for not what I will, this I practise, but what I hate, this I do.

Read in context

  1. 13എന്നാൽ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അരുതു. പാപമത്രേ മരണമായിത്തീർന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിന്നും കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ.
  2. 14ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ.
  3. 15ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.
  4. 16ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു.
  5. 17ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
Read all of Romans 7

Cross references

Original words (Greek)

Romans 7:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.