Skip to content
ThuthiThuthiThuthi
Zephaniah · chapter 2 · verse 1

Zephaniah 2:1 in Malayalam

നാണമില്ലാത്ത ജാതിയേ, നിർണ്ണയം ഫലിക്കുന്നതിന്നു മുമ്പെ - ദിവസം പതിർപോലെ പാറിപ്പോകുന്നു - യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന്നു മുമ്പെ,

Naanamillaatta jaatiye, nirnnayam phalikkunnatinnu mumpe - divasam patirpole paarippokunnu - yahovayute ugrakopam ningngalutemel varunnatinnu mumpe,

Zephaniah 2:1 in English

King James Version (KJV)
Gather yourselves together, yea, gather together, O nation not desired;
World English Bible (WEB)
Gather yourselves together, yes, gather together, you nation that has no shame,
American Standard Version (ASV)
Gather yourselves together, yea, gather together, O nation that hath no shame;
Bible in Basic English (BBE)
Come together, make everyone come together, O nation without shame;
Darby Translation (DBY)
Collect yourselves and gather together, O nation without shame,
Webster's Bible (WBS)
Assemble yourselves, yes, assemble, O nation not desired;
Young's Literal Translation (YLT)
Bend yourselves, yea, bend ye, O nation not desired,

Read in context

  1. 1നാണമില്ലാത്ത ജാതിയേ, നിർണ്ണയം ഫലിക്കുന്നതിന്നു മുമ്പെ - ദിവസം പതിർപോലെ പാറിപ്പോകുന്നു - യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന്നു മുമ്പെ,
  2. 2യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ!
  3. 3യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകലസൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.
Read all of Zephaniah 2

Cross references

Original words (Hebrew)

Zephaniah 2:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.