Skip to content
Thuthi துதிThuthi துதிThuthi

Njan Mounamayirikkathe Lyrics

Artist to be confirmedPraiseThanksgivingFaith

Njan Mounamayirikkathe Lyrics in Tamil & English

Chorus

Njan Mounamayirikkathe

എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ

എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ

ഞാൻ മൗനമായിരിക്കാതെ സ്തുതിപാടും സ്തോത്രം ചെയ്യും (×2)

Chorus

സ്തുതിപാടിടാം സ്‌തോത്രംചെയ്യാം വിശുദ്ധനാമത്തെ ഉയർത്തിടാം (×2)

കുലുങ്ങി പോകുവാൻ ഇടവരില്ല

സാന്നിധ്യം മറവായി കൂടെയുണ്ട് (×2)

ഉടങ്ങപാത്രംപോൽ ആയയെന്നെ

മാനപാത്രമായി മാറ്റിയല്ലോ (×2)

Chorus

സ്തുതിപാടിടാം

രാവുംപകലും മറവിടമായി

കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ (×2)

വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ

എൻ കാലുകളെ വിശാലമായ സ്ഥലത്താക്കി (×2)

Chorus

സ്തുതിപാടിടാം

കേട്ടത് കണ്ണാൽ കാണും ഞാൻ

വാഗ്ദത്തം ഓരോന്നായി നിറവേറിടും (×2)

സകലവും കീഴാക്കിതരുന്നവനെ

അതിമഹത്തായ എൻ പ്രതിഭലമേ

Njan Mounamayirikkathe PPT – PowerPoint Slides

Download Njan Mounamayirikkathe as ready-to-project slides, one stanza per slide in Tamil with Tanglish below, or present it full screen straight from your browser.

Present full screen

Report an errorSuggest chords

Related songs

More Tamil Christian songs starting with N