Skip to content
ThuthiThuthiThuthi
1 Chronicles · chapter 15 · verse 10

1 Chronicles 15:10 in Malayalam

ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നേ.

Usseeyelyaril pradhaaniyaaya ammeenaadaabineyum avante sahodaranmaaraaya noottippantrantupereyum tanne.

1 Chronicles 15:10 in English

King James Version (KJV)
Of the sons of Uzziel; Amminadab the chief, and his brethren an hundred and twelve.
World English Bible (WEB)
of the sons of Uzziel, Amminadab the chief, and his brothers one hundred twelve.
American Standard Version (ASV)
of the sons of Uzziel, Amminadab the chief, and his brethren a hundred and twelve.
Bible in Basic English (BBE)
Of the sons of Uzziel: Amminadab the chief, and his brothers, a hundred and twelve.
Darby Translation (DBY)
of the sons of Uzziel, Amminadab the chief, and his brethren a hundred and twelve.
Webster's Bible (WBS)
Of the sons of Uzziel: Amminadab the chief, and his brethren a hundred and twelve.
Young's Literal Translation (YLT)
Of sons of Uzziel: Amminadab the chief, and his brethren, a hundred and twelve.

Read in context

  1. 8എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും
  2. 9ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും
  3. 10ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നേ.
  4. 11ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവു, യോവേൽ, ശെമയ്യാവു, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു:
  5. 12നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊൾവിൻ.
Read all of 1 Chronicles 15

Cross references

Original words (Hebrew)

1 Chronicles 15:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.