1 Chronicles · chapter 6 · verse 18
1 Chronicles 6:18 in Malayalam
കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
Kehaattinte putranmaar: amraam, yishaar, hebron, usseeyel.
1 Chronicles 6:18 in English
- King James Version (KJV)
- And the sons of Kohath [were], Amram, and Izhar, and Hebron, and Uzziel.
- World English Bible (WEB)
- The sons of Kohath were Amram, Izhar, Hebron, and Uzziel.
- American Standard Version (ASV)
- And the sons of Kohath were Amram, and Izhar, and Hebron, and Uzziel.
- Bible in Basic English (BBE)
- And the sons of Kohath were Amram, Izhar, Hebron, and Uzziel.
- Darby Translation (DBY)
- And the sons of Kohath: Amram, and Jizhar, and Hebron, and Uzziel.
- Webster's Bible (WBS)
- And the sons of Kohath [were] , Amram, and Izhar, and Hebron, and Uzziel.
- Young's Literal Translation (YLT)
- And sons of Kohath: Amram, and Izhar, and Hebron, and Uzziel.
Read in context
- 16ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി.
- 17ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി.
- 18കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
- 19മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
- 20ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
Cross references
- 1 Chronicles 23:12 1 ദിനവൃത്താന്തം 23:12കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.
- 1 Chronicles 6:2–3 1 ദിനവൃത്താന്തം 6:2–3കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിര്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, ഏലെയാസാർ, ഈഥാമാർ.