1 Chronicles · chapter 6 · verse 22
1 Chronicles 6:22 in Malayalam
കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;
Kehaattinte putranmaar: avante makan ammeenaadaab; avante makan korah; avante makan asseer;
1 Chronicles 6:22 in English
- King James Version (KJV)
- The sons of Kohath; Amminadab his son, Korah his son, Assir his son,
- World English Bible (WEB)
- The sons of Kohath: Amminadab his son, Korah his son, Assir his son,
- American Standard Version (ASV)
- The sons of Kohath: Amminadab his son, Korah his son, Assir his son,
- Bible in Basic English (BBE)
- The sons of Kohath: Amminadab his son, Korah his son, Assir his son,
- Darby Translation (DBY)
- The sons of Kohath: Amminadab his son, Korah his son, Assir his son,
- Webster's Bible (WBS)
- The sons of Kohath; Amminadab his son, Korah his son, Assir his son,
- Young's Literal Translation (YLT)
- Sons of Kohath: Amminadab his son, Korah his son, Assir his son,
Read in context
- 20ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
- 21അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
- 22കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;
- 23അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;
- 24അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവു; അവന്റെ മകൻ ശൗൽ.
Cross references
- Exodus 6:24 പുറപ്പാട് 6:24കോരഹിന്റെ പുത്രന്മാർ: അസ്സൂർ, എൽക്കാനാ അബിയാസാഫ്. ഇവ കോരഹ്യകുലങ്ങൾ.
- Exodus 6:21 പുറപ്പാട് 6:21യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.
- 1 Chronicles 6:18 1 ദിനവൃത്താന്തം 6:18കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
- 1 Chronicles 6:2 1 ദിനവൃത്താന്തം 6:2കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.