1 Chronicles · chapter 6 · verse 20
1 Chronicles 6:20 in Malayalam
ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
Levyarute pitrubhavanangngalinprakaaram avarute kulangngal iva tanne. Gershominte makan libni; avante makan yahatt; avante makan simmaa;
1 Chronicles 6:20 in English
- King James Version (KJV)
- Of Gershom; Libni his son, Jahath his son, Zimmah his son,
- World English Bible (WEB)
- Of Gershom: Libni his son, Jahath his son, Zimmah his son,
- American Standard Version (ASV)
- Of Gershom: Libni his son, Jahath his son, Zimmah his son,
- Bible in Basic English (BBE)
- Of Gershom: Libni his son, Jahath his son, Zimmah his son,
- Darby Translation (DBY)
- Of Gershom: Libni his son, Jahath his son, Zimmah his son,
- Webster's Bible (WBS)
- Of Gershom; Libni his son, Jahath his son, Zimmah his son,
- Young's Literal Translation (YLT)
- of Gershom: Libni his son, Jahath his son, Zimmah his son,
Read in context
- 18കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
- 19മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
- 20ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
- 21അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
- 22കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;