Ezra · chapter 2 · verse 36
Ezra 2:36 in Malayalam
പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
Purohitanmaaraavitu: yeshuvayute gruhattile yedayyaavinte makkal tollaayirattezhupattimoonnu.
Ezra 2:36 in English
- King James Version (KJV)
- The priests: the children of Jedaiah, of the house of Jeshua, nine hundred seventy and three.
- World English Bible (WEB)
- The priests: the children of Jedaiah, of the house of Jeshua, nine hundred seventy-three.
- American Standard Version (ASV)
- The priests: the children of Jedaiah, of the house of Jeshua, nine hundred seventy and three.
- Bible in Basic English (BBE)
- The priests: the children of Jedaiah, of the house of Jeshua, nine hundred and seventy-three.
- Darby Translation (DBY)
- The priests: the children of Jedaiah, of the house of Jeshua, nine hundred and seventy-three.
- Webster's Bible (WBS)
- The priests: the children of Jedaiah, of the house of Jeshua, nine hundred seventy and three.
- Young's Literal Translation (YLT)
- The Priests: sons of Jedaiah, of the house of Jeshua, nine hundred seventy and three.
Read in context
- 34യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ചു.
- 35സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു.
- 36പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
- 37ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
- 38പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
Cross references
- Ezra 3:9 എസ്രാ 3:9അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽവിചാരണ ചെയ്വാൻ ഒരുമനപ്പെട്ടുനിന്നു.
- 1 Chronicles 9:10 1 ദിനവൃത്താന്തം 9:10പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും
- Nehemiah 7:39 നെഹെമ്യാവ് 7:39പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
- 1 Chronicles 24:7–18 1 ദിനവൃത്താന്തം 24:7–18ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും അഞ്ചാമത്തേതു മല്ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും ഒമ്പതാമത്തേതു യേശൂവെക്കും പത്താമത്തേതു ശെഖന്യാവിന്നും പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും പതിനഞ്ചാമത്തേതു ബിൽഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.