Skip to content
ThuthiThuthiThuthi
1 Chronicles · chapter 29 · verse 25

1 Chronicles 29:25 in Malayalam

യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.

Yisraayelokkeyum kaanke yahova shalomone atyantam mahatvappetutti, yisraayelil avannu mumpuntaayirunna oru raajaavinnum labhichchittillaatta raajamahimayum avannu nalki.

1 Chronicles 29:25 in English

King James Version (KJV)
And the LORD magnified Solomon exceedingly in the sight of all Israel, and bestowed upon him [such] royal majesty as had not been on any king before him in Israel.
World English Bible (WEB)
The LORD magnified Solomon exceedingly in the sight of all Israel, and gave to him such royal majesty as had not been on any king before him in Israel.
American Standard Version (ASV)
And Jehovah magnified Solomon exceedingly in the sight of all Israel, and bestowed upon him such royal majesty as had not been on any king before him in Israel.
Bible in Basic English (BBE)
And the Lord made Solomon great in the eyes of all Israel, clothing him with glory and honour such as no other king in Israel had had before him.
Darby Translation (DBY)
And Jehovah magnified Solomon exceedingly in the sight of all Israel, and bestowed upon him royal majesty such as had not been on any king before him in Israel.
Webster's Bible (WBS)
And the LORD magnified Solomon exceedingly in the sight of all Israel, and bestowed upon him [such] royal majesty as had not been on any king before him in Israel.
Young's Literal Translation (YLT)
and Jehovah maketh Solomon exceedingly great before the eyes of all Israel, and putteth upon him the honour of the kingdom that hath not been on any king over Israel before him.

Read in context

  1. 23അങ്ങനെ ശലോമോൻ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാർത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.
  2. 24സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌രാജാവിന്റെ സകലപുത്രന്മാരും ശലോമോൻരാജാവിന്നു കീഴ്പെട്ടു.
  3. 25യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
  4. 26ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.
  5. 27അവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
Read all of 1 Chronicles 29

Cross references

Original words (Hebrew)

1 Chronicles 29:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.