Skip to content
ThuthiThuthiThuthi
1 Chronicles · chapter 29 · verse 24

1 Chronicles 29:24 in Malayalam

സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌രാജാവിന്റെ സകലപുത്രന്മാരും ശലോമോൻരാജാവിന്നു കീഴ്പെട്ടു.

Sakalaprabhukkanmaarum veeranmaarum daaveedraajaavinte sakalaputranmaarum shalomontaajaavinnu keezhpettu.

1 Chronicles 29:24 in English

King James Version (KJV)
And all the princes, and the mighty men, and all the sons likewise of king David, submitted themselves unto Solomon the king.
World English Bible (WEB)
All the princes, the mighty men, and also all of the sons of King David submitted themselves to Solomon the king.
American Standard Version (ASV)
And all the princes, and the mighty men, and all the sons likewise of king David, submitted themselves unto Solomon the king.
Bible in Basic English (BBE)
And all the chiefs and the men of war and all the sons of King David put themselves under the authority of Solomon the king.
Darby Translation (DBY)
And all the princes, and the mighty men, and all the sons likewise of king David, submitted themselves to Solomon the king.
Webster's Bible (WBS)
And all the princes, and the mighty men, and all the sons likewise of king David, submitted themselves to Solomon the king.
Young's Literal Translation (YLT)
and all the heads, and the mighty men, and also all the sons of king David have given a hand under Solomon the king;

Read in context

  1. 22അവർ അവന്നു യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവെക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.
  2. 23അങ്ങനെ ശലോമോൻ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാർത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.
  3. 24സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌രാജാവിന്റെ സകലപുത്രന്മാരും ശലോമോൻരാജാവിന്നു കീഴ്പെട്ടു.
  4. 25യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
  5. 26ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.
Read all of 1 Chronicles 29

Cross references

Original words (Hebrew)

1 Chronicles 29:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.