Skip to content
ThuthiThuthiThuthi
1 Chronicles · chapter 4 · verse 9

1 Chronicles 4:9 in Malayalam

യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.

Yabbes tante sahodaranmaarekkaal ettavum maanyan aayirunnu; avante amma: nyaan avane vyasanattote prasavichchu ennu paranynyu avannu yabbes ennu perittu.

1 Chronicles 4:9 in English

King James Version (KJV)
And Jabez was more honourable than his brethren: and his mother called his name Jabez, saying, Because I bare him with sorrow.
World English Bible (WEB)
Jabez was more honorable than his brothers. His mother named him Jabez, saying, “Because I bore him with sorrow.”
American Standard Version (ASV)
And Jabez was more honorable than his brethren: and his mother called his name Jabez, saying, Because I bare him with sorrow.
Bible in Basic English (BBE)
And Jabez was honoured more than his brothers; but his mother had given him the name Jabez, saying, Because I gave birth to him with sorrow.
Darby Translation (DBY)
And Jabez was more honoured than his brethren; and his mother called his name Jabez, saying, Because I bore him with pain.
Webster's Bible (WBS)
And Jabez was more honorable than his brethren: and his mother called his name Jabez, saying, Because I bore him with sorrow.
Young's Literal Translation (YLT)
And Jabez is honoured above his brethren, and his mother called his name Jabez, saying, 'Because I have brought forth with grief.'

Read in context

  1. 7ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ.
  2. 8കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.
  3. 9യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.
  4. 10യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.
  5. 11ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ.
Read all of 1 Chronicles 4

Cross references

Original words (Hebrew)

1 Chronicles 4:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.