1 Chronicles · chapter 4 · verse 31
1 Chronicles 4:31 in Malayalam
ഹൊർമ്മയിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാർത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു.
Hormmayilum siklaagilum bett-markkaabottilum hasar-sooseemilum bett-biriyilum shayarayeemilum paarttu. Iva daaveedinte vaazhchavare avarute pattanangngal aayirunnu.
1 Chronicles 4:31 in English
- King James Version (KJV)
- And at Beth-marcaboth, and Hazar-susim, and at Beth-birei, and at Shaaraim. These [were] their cities unto the reign of David.
- World English Bible (WEB)
- at Beth Marcaboth, Hazar Susim, at Beth Biri, and at Shaaraim. These were their cities until David’s reign.
- American Standard Version (ASV)
- and at Beth-marcaboth, and Hazar-susim, and at Beth-biri, and at Shaaraim. These were their cities unto the reign of David.
- Bible in Basic English (BBE)
- And at Beth-marcaboth, and at Hazarsusim, and at Beth-biri, and at Shaaraim. These were their towns till David became king.
- Darby Translation (DBY)
- and at Beth-marcaboth, and Hazar-susim, and at Beth-biri, and at Shaaraim. These were their cities until the reign of David.
- Webster's Bible (WBS)
- And at Beth-marcaboth, and Hazar-susim, and at Beth-birei, and at Shaaraim. These [were] their cities to the reign of David.
- Young's Literal Translation (YLT)
- and in Beth-Marcaboth, and in Hazar-Susim, and in Beth-Birei, and in Shaarim; these [are] their cities till the reigning of David.
Read in context
- 29മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും
- 30ഏസെമിലും തോലാദിലും ബെഥൂവേലിലും
- 31ഹൊർമ്മയിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാർത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു.
- 32അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും
- 33ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവെക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവർക്കു സ്വന്തവംശാവലിയും ഉണ്ടായിരുന്നു.