1 Chronicles · chapter 6 · verse 19
1 Chronicles 6:19 in Malayalam
മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
Meraariyute putranmaar: mahli, mooshi.
1 Chronicles 6:19 in English
- King James Version (KJV)
- The sons of Merari; Mahli, and Mushi. And these [are] the families of the Levites according to their fathers.
- World English Bible (WEB)
- The sons of Merari: Mahli and Mushi. These are the families of the Levites according to their fathers’ households.
- American Standard Version (ASV)
- The sons of Merari: Mahli and Mushi. And these are the families of the Levites according to their fathers’ [houses].
- Bible in Basic English (BBE)
- The sons of Merari: Mahli and Mushi. And these are the families of the Levites listed by the names of their fathers.
- Darby Translation (DBY)
- The sons of Merari: Mahli and Mushi. And these are the families of Levi according to their fathers.
- Webster's Bible (WBS)
- The sons of Merari; Mahli, and Mushi. And these [are] the families of the Levites according to their fathers.
- Young's Literal Translation (YLT)
- Sons of Merari; Mahli and Mushi. And these [are] families of the Levite according to their fathers;
Read in context
- 17ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി.
- 18കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
- 19മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
- 20ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
- 21അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
Cross references
- 1 Chronicles 23:21 1 ദിനവൃത്താന്തം 23:21മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.
- 1 Chronicles 24:26 1 ദിനവൃത്താന്തം 24:26മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി, യയസ്യാവിന്റെ പുത്രന്മാർ: ബെനോ.
- Numbers 26:57–58 സംഖ്യാപുസ്തകം 26:57–58ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം. ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.
- Exodus 6:19 പുറപ്പാട് 6:19മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി. ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
- Numbers 3:20 സംഖ്യാപുസ്തകം 3:20കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.