1 Chronicles · chapter 8 · verse 13
1 Chronicles 8:13 in Malayalam
ബെരീയാവു, ശേമ‒ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു‒;
Bereeyaavu, shema‒ivar ayyaalon nivaasikalute pitrubhavanangngalkku talavanmaaraayirunnu gatt nivaasikale otichchukalanynyu‒;
1 Chronicles 8:13 in English
- King James Version (KJV)
- Beriah also, and Shema, who [were] heads of the fathers of the inhabitants of Aijalon, who drove away the inhabitants of Gath:
- World English Bible (WEB)
- and Beriah and Shema, who were heads of fathers’ households of the inhabitants of Aijalon, who put to flight the inhabitants of Gath;
- American Standard Version (ASV)
- and Beriah, and Shema, who were heads of fathers’ [houses] of the inhabitants of Aijalon, who put to flight the inhabitants of Gath;
- Bible in Basic English (BBE)
- And Beriah and Shema, who were heads of the families of those who were living in Aijalon, who put to flight the people living in Gath;
- Darby Translation (DBY)
- and Beriah, and Shema, who were chief fathers of the inhabitants of Ajalon; they drove away the inhabitants of Gath.
- Webster's Bible (WBS)
- Beriah also, and Shema, who [were] heads of the fathers of the inhabitants of Ajalon, who drove away the inhabitants of Gath:
- Young's Literal Translation (YLT)
- and Beriah and Shema, (they [are] the heads of fathers to the inhabitants of Aijalon — they caused to flee the inhabitants of Gath),
Read in context
- 11ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
- 12എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു;
- 13ബെരീയാവു, ശേമ‒ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു‒;
- 14അഹ്യോ, ശാശക്, യെരോമോത്ത്,
- 15സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ,
Cross references
- 1 Chronicles 2:52 1 ദിനവൃത്താന്തം 2:52കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി.
- Joshua 19:42 യോശുവ 19:42ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
- Joshua 10:12 യോശുവ 10:12എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയിലും നില്ക്ക എന്നു പറഞ്ഞു.
- 1 Chronicles 2:49–50 1 ദിനവൃത്താന്തം 2:49–50അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പുത്രന്മാർ. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ,
- 1 Chronicles 4:4 1 ദിനവൃത്താന്തം 4:4പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.