1 Chronicles · chapter 8 · verse 11
1 Chronicles 8:11 in Malayalam
ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
Hoosheemil avan abeettoobineyum elpayalineyum janippichchu.
1 Chronicles 8:11 in English
- King James Version (KJV)
- And of Hushim he begat Abitub, and Elpaal.
- World English Bible (WEB)
- By Hushim, he became the father of Abitub and Elpaal.
- American Standard Version (ASV)
- And of Hushim he begat Abitub and Elpaal.
- Bible in Basic English (BBE)
- And Hushim became the father of Abitub and Elpaal.
- Darby Translation (DBY)
- And of Hushim he begot Abitub, and Elpaal.
- Webster's Bible (WBS)
- And of Hushim he begat Ahitub, and Elpaal.
- Young's Literal Translation (YLT)
- And of Hushim he begat Ahitub and Elpaal.
Read in context
- 9അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവു, മേശാ, മല്ക്കാം,
- 10യെവൂസ്, സാഖ്യാവു, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
- 11ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
- 12എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു;
- 13ബെരീയാവു, ശേമ‒ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു‒;