Skip to content
ThuthiThuthiThuthi
1 Corinthians · chapter 3 · verse 14

1 Corinthians 3:14 in Malayalam

ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.

Oruttan panita pravrutti nilanilkkum engkil avannu pratiphalam kittum.

1 Corinthians 3:14 in English

King James Version (KJV)
If any man’s work abide which he hath built thereupon, he shall receive a reward.
World English Bible (WEB)
If any man’s work remains which he built on it, he will receive a reward.
American Standard Version (ASV)
If any man’s work shall abide which he built thereon, he shall receive a reward.
Bible in Basic English (BBE)
If any man's work comes through the test, he will have a reward.
Darby Translation (DBY)
If the work of any one which he has built upon [the foundation] shall abide, he shall receive a reward.
Webster's Bible (WBS)
If any man's work abideth which he hath built upon it, he shall receive a reward.
Young's Literal Translation (YLT)
if of any one the work doth remain that he built on [it], a wage he shall receive;

Read in context

  1. 12ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;
  2. 13ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.
  3. 14ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.
  4. 15ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
  5. 16നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
Read all of 1 Corinthians 3

Cross references

Original words (Greek)

1 Corinthians 3:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.