Skip to content
ThuthiThuthiThuthi
1 Corinthians · chapter 7 · verse 31

1 Corinthians 7:31 in Malayalam

ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.

Lokatte anubhavikkunnavar atine anubhavikkaattavareppoleyum aayirikkenam. Ee lokattinte roopam ozhinynyupokunnuvallo.

1 Corinthians 7:31 in English

King James Version (KJV)
And they that use this world, as not abusing [it]: for the fashion of this world passeth away.
World English Bible (WEB)
and those who use the world, as not using it to the fullest. For the mode of this world passes away.
American Standard Version (ASV)
and those that use the world, as not using it to the full: for the fashion of this world passeth away.
Bible in Basic English (BBE)
And for those who make use of the world, not to be using it fully; for this world's way of life will quickly come to an end.
Darby Translation (DBY)
and they that use the world, as not disposing of it as their own; for the fashion of this world passes.
Webster's Bible (WBS)
And they that use this world, as not abusing [it] . For the fashion of this world passeth away.
Young's Literal Translation (YLT)
and those using this world, as not using [it] up; for passing away is the fashion of this world.

Read in context

  1. 29എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;
  2. 30ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും
  3. 31ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
  4. 32നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു;
  5. 33വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
Read all of 1 Corinthians 7

Cross references

Original words (Greek)

1 Corinthians 7:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.