Skip to content
ThuthiThuthiThuthi
1 Kings · chapter 4 · verse 14

1 Kings 4:14 in Malayalam

മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;

Mahanayeemil iddovinte makan aheenaadaab;

1 Kings 4:14 in English

King James Version (KJV)
Ahinadab the son of Iddo [had] Mahanaim:
World English Bible (WEB)
Ahinadab the son of Iddo, in Mahanaim;
American Standard Version (ASV)
Ahinadab the son of Iddo, in Mahanaim;
Bible in Basic English (BBE)
Ahinadab, the son of Iddo, in Mahanaim;
Darby Translation (DBY)
Ahinadab the son of Iddo, at Mahanaim.
Webster's Bible (WBS)
Ahinadab the son of Iddo [had] Mahanaim:
Young's Literal Translation (YLT)
Ahinadab son of Iddo [hath] Mahanaim.

Read in context

  1. 12അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെയും യൊക്ക്മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു;
  2. 13ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു,
  3. 14മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
  4. 15നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;
  5. 16ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;
Read all of 1 Kings 4

Cross references

Original words (Hebrew)

1 Kings 4:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.