Skip to content
ThuthiThuthiThuthi
1 Samuel · chapter 20 · verse 24

1 Samuel 20:24 in Malayalam

ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.

Ingngane daaveed vayalil olichchu; amaavaasyayaayappol raajaavu pantibhojanattinnu irunnu.

1 Samuel 20:24 in English

King James Version (KJV)
So David hid himself in the field: and when the new moon was come, the king sat him down to eat meat.
World English Bible (WEB)
So David hid himself in the field. When the new moon had come, the king sat himself down to eat food.
American Standard Version (ASV)
So David hid himself in the field: and when the new moon was come, the king sat him down to eat food.
Bible in Basic English (BBE)
So David went to a secret place in the country: and when the new moon came, the king took his place at the feast.
Darby Translation (DBY)
And David hid himself in the field; and it was the new moon, and the king sat at table to eat.
Webster's Bible (WBS)
So David hid himself in the field: and when the new-moon had come, the king sat down to eat food.
Young's Literal Translation (YLT)
And David is hidden in the field, and it is the new moon, and the king sitteth down by the food to eat,

Read in context

  1. 22എന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
  2. 23ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
  3. 24ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.
  4. 25രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൗലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
  5. 26അന്നു ശൗൽ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു.
Read all of 1 Samuel 20

Cross references

Original words (Hebrew)

1 Samuel 20:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.