1 Thessalonians · chapter 4 · verse 11
1 Thessalonians 4:11 in Malayalam
പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
Purattullavarotu maryaadayaayi natappaanum onninnum muttillaatirippaanum venti
1 Thessalonians 4:11 in English
- King James Version (KJV)
- And that ye study to be quiet, and to do your own business, and to work with your own hands, as we commanded you;
- World English Bible (WEB)
- and that you make it your ambition to lead a quiet life, and to do your own business, and to work with your own hands, even as we instructed you,
- American Standard Version (ASV)
- and that ye study to be quiet, and to do your own business, and to work with your hands, even as we charged you;
- Bible in Basic English (BBE)
- And that you may take pride in being quiet and doing your business, working with your hands as we gave you orders;
- Darby Translation (DBY)
- and to seek earnestly to be quiet and mind your own affairs, and work with your [own] hands, even as we charged you,
- Webster's Bible (WBS)
- And that ye study to be quiet, and to do your own business, and to work with your own hands, as we commanded you;
- Young's Literal Translation (YLT)
- and to study to be quiet, and to do your own business, and to work with your own hands, as we did command you,
Read in context
- 9സഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ
- 10മക്കെദൊന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം എന്നും
- 11പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
- 12ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.
- 13സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
Cross references
- Ephesians 4:28 എഫെസ്യർ 4:28കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.
- Ecclesiastes 4:6 സഭാപ്രസംഗി 4:6രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.
- 1 Peter 3:4 1 പത്രൊസ് 3:4സൗമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.
- Titus 3:14 തീത്തൊസ് 3:14യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.
- Proverbs 17:1 സദൃശവാക്യങ്ങൾ 17:1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.
- Lamentations 3:26 വിലാപങ്ങൾ 3:26യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
- 1 Timothy 2:2 1 തിമൊഥെയൊസ് 2:2യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.
- 1 Corinthians 4:12 1 കൊരിന്ത്യർ 4:12സ്വന്തകയ്യാൽ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീർവ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.
- Romans 12:11 റോമർ 12:11ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.
- 1 Timothy 5:13 1 തിമൊഥെയൊസ് 5:13അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
- 1 Peter 4:15 1 പത്രൊസ് 4:15നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല;
- 2 Corinthians 5:9 2 കൊരിന്ത്യർ 5:9അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.
Original words (Greek)
- And · G2532καί kaí
- study · G5389φιλοτιμέομαι philotiméomai
- quiet · G2270ἡσυχάζω hēsycházō
- and · G2532καί kaí
- do · G4238πράσσω prássō
- business · G2398ἴδιος ídios
- and · G2532καί kaí
- work · G2038ἐργάζομαι ergázomai
- with · G2398ἴδιος ídios
- your · G5216ὑμῶν hymōn
- own · G2398ἴδιος ídios
- hands · G5495χείρ cheír
- as · G2531καθώς kathṓs
- commanded · G3853παραγγέλλω parangéllō
- you · G5213ὑμῖν hymîn