Skip to content
ThuthiThuthiThuthi
1 Timothy · chapter 1 · verse 8

1 Timothy 1:8 in Malayalam

ന്യായപ്രമാണമോ നീതിമാന്നല്ല, അധർമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കൊലപാതകർ,

Nyaayapramaanamo neetimaannalla, adharmmikal, abhaktar, anusaranankettavar, paapikal, ashuddhar, baahyanmaar, pitruhantaakkal, maatruhantaakkal, kolapaatakar,

1 Timothy 1:8 in English

King James Version (KJV)
But we know that the law [is] good, if a man use it lawfully;
World English Bible (WEB)
But we know that the law is good if a person uses it lawfully,
American Standard Version (ASV)
But we know that the law is good, if a man use it lawfully,
Bible in Basic English (BBE)
We are conscious that the law is good, if a man makes a right use of it,
Darby Translation (DBY)
Now we know that the law [is] good if any one uses it lawfully,
Webster's Bible (WBS)
But we know that the law [is] good, if a man useth it lawfully;
Young's Literal Translation (YLT)
and we have known that the law [is] good, if any one may use it lawfully;

Read in context

  1. 6ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു
  2. 7ധർമ്മോപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.
  3. 8ന്യായപ്രമാണമോ നീതിമാന്നല്ല, അധർമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കൊലപാതകർ,
  4. 9ദുർന്നടപ്പുക്കാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസ്സത്യം ചെയ്യുന്നവർ എന്നീവകക്കാർക്കും
  5. 10പത്ഥ്യോപദേശത്തിന്നു വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.
Read all of 1 Timothy 1

Cross references

Original words (Greek)

1 Timothy 1:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.