Skip to content
ThuthiThuthiThuthi
1 Timothy · chapter 5 · verse 19

1 Timothy 5:19 in Malayalam

രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.

Rantu moonnu saakshikal mukhenayallaate oru mooppante nere anyaayam etukkarutu.

1 Timothy 5:19 in English

King James Version (KJV)
Against an elder receive not an accusation, but before two or three witnesses.
World English Bible (WEB)
Don’t receive an accusation against an elder except at the word of two or three witnesses.
American Standard Version (ASV)
Against an elder receive not an accusation, except at [the mouth of] two or three witnesses.
Bible in Basic English (BBE)
Do not take as true any statement made against one in authority, but only if two or three give witness to it.
Darby Translation (DBY)
Against an elder receive not an accusation unless where there are two or three witnesses.
Webster's Bible (WBS)
Against an elder receive not an accusation, but before two or three witnesses.
Young's Literal Translation (YLT)
Against an elder an accusation receive not, except upon two or three witnesses.

Read in context

  1. 17നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
  2. 18മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.
  3. 19രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.
  4. 20പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.
  5. 21നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.
Read all of 1 Timothy 5

Cross references

Original words (Greek)

1 Timothy 5:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.