Skip to content
ThuthiThuthiThuthi
Matthew · chapter 9 · verse 12

Matthew 9:12 in Malayalam

യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.

Yeshu atu kettaare: deenakkaarkkallaate sa౗khyamullavarkku vaidyanekkontu aavashyamilla.

Matthew 9:12 in English

King James Version (KJV)
But when Jesus heard [that], he said unto them, They that be whole need not a physician, but they that are sick.
World English Bible (WEB)
When Jesus heard it, he said to them, “Those who are healthy have no need for a physician, but those who are sick do.
American Standard Version (ASV)
But when he heard it, he said, They that are whole have no need of a physician, but they that are sick.
Bible in Basic English (BBE)
But on hearing this he said, Those who are well have no need of a medical man, but those who are ill.
Darby Translation (DBY)
But [Jesus] hearing it, said, They that are strong have not need of a physician, but those that are ill.
Webster's Bible (WBS)
But when Jesus heard [that] , he said to them, They that are in health need not a physician, but they that are sick.
Young's Literal Translation (YLT)
And Jesus having heard, said to them, 'They who are whole have no need of a physician, but they who are ill;

Read in context

  1. 10അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
  2. 11പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
  3. 12യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
  4. 13യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
  5. 14യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
Read all of Matthew 9

Cross references

Original words (Greek)

Matthew 9:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.