Proverbs · chapter 26 · verse 8
Proverbs 26:8 in Malayalam
മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
Moodhannu bahumaanam kotukkunnatu kavinayil kallu ketti murukkunnatupole.
Proverbs 26:8 in English
- King James Version (KJV)
- As he that bindeth a stone in a sling, so [is] he that giveth honour to a fool.
- World English Bible (WEB)
- As one who binds a stone in a sling, so is he who gives honor to a fool.
- American Standard Version (ASV)
- As one that bindeth a stone in a sling, So is he that giveth honor to a fool.
- Bible in Basic English (BBE)
- Giving honour to a foolish man is like attempting to keep a stone fixed in a cord.
- Darby Translation (DBY)
- As a bag of gems in a stoneheap, so is he that giveth honour to a fool.
- Webster's Bible (WBS)
- As he that bindeth a stone in a sling, so [is] he that giveth honor to a fool.
- Young's Literal Translation (YLT)
- As one who is binding a stone in a sling, So [is] he who is giving honour to a fool.
Read in context
- 6മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.
- 7മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
- 8മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
- 9മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.
- 10എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിർത്തുന്നവനും കണ്ടവരെ കൂലിക്കു നിർത്തുന്നവനും ഒരുപോലെ.
Cross references
- Proverbs 26:1 സദൃശവാക്യങ്ങൾ 26:1വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.
- Proverbs 30:22 സദൃശവാക്യങ്ങൾ 30:22ദാസൻ രാജാവായാൽ അവന്റെ നിമിത്തവും ഭോഷൻ തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും
- Proverbs 19:10 സദൃശവാക്യങ്ങൾ 19:10സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?