Skip to content
ThuthiThuthiThuthi
Proverbs · chapter 29 · verse 5

Proverbs 29:5 in Malayalam

കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.

Koottukaaranotu mukhastuti parayunnavan avante kaalinnu oru vala virikkunnu.

Proverbs 29:5 in English

King James Version (KJV)
A man that flattereth his neighbour spreadeth a net for his feet.
World English Bible (WEB)
A man who flatters his neighbor spreads a net for his feet.
American Standard Version (ASV)
A man that flattereth his neighbor Spreadeth a net for his steps.
Bible in Basic English (BBE)
A man who says smooth things to his neighbour is stretching out a net for his steps.
Darby Translation (DBY)
A man that flattereth his neighbour spreadeth a net for his steps.
Webster's Bible (WBS)
A man that flattereth his neighbor spreadeth a net for his feet.
Young's Literal Translation (YLT)
A man taking a portion above his neighbour, Spreadeth a net for his own steps.

Read in context

  1. 3ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
  2. 4രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
  3. 5കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.
  4. 6ദുഷ്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
  5. 7നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.
Read all of Proverbs 29

Cross references

Original words (Hebrew)

Proverbs 29:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.