Skip to content
ThuthiThuthiThuthi
2 Chronicles · chapter 24 · verse 3

2 Chronicles 24:3 in Malayalam

യെഹോയാദാ അവന്നു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

Yehoyaadaa avannu rantu bhaaryamaare vivaaham kazhippichchu; avan putranmaareyum putrimaareyum janippichchu.

2 Chronicles 24:3 in English

King James Version (KJV)
And Jehoiada took for him two wives; and he begat sons and daughters.
World English Bible (WEB)
Jehoiada took for him two wives, and he became the father of sons and daughters.
American Standard Version (ASV)
And Jehoiada took for him two wives; and he begat sons and daughters.
Bible in Basic English (BBE)
And Jehoiada took two wives for him, and he became the father of sons and daughters.
Darby Translation (DBY)
And Jehoiada took for him two wives; and he begot sons and daughters.
Webster's Bible (WBS)
And Jehoiada took for him two wives; and he begat sons and daughters.
Young's Literal Translation (YLT)
And Jehoiada taketh for him two wives, and he begetteth sons and daughters.

Read in context

  1. 1യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.
  2. 2യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
  3. 3യെഹോയാദാ അവന്നു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
  4. 4അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവെച്ചു.
  5. 5അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു: യെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാൻ എല്ലായിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല.
Read all of 2 Chronicles 24

Cross references

Original words (Hebrew)

2 Chronicles 24:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.