Skip to content
ThuthiThuthiThuthi
Psalms · chapter 75 · verse 2

Psalm 75:2 in Malayalam

സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.

Samayam varumpol nyaan nerote vidhikkum.

Psalm 75:2 in English

King James Version (KJV)
When I shall receive the congregation I will judge uprightly.
World English Bible (WEB)
When I choose the appointed time, I will judge blamelessly.
American Standard Version (ASV)
When I shall find the set time, I will judge uprightly.
Bible in Basic English (BBE)
When the right time has come, I will be the judge in righteousness.
Darby Translation (DBY)
When I shall receive the assembly, I will judge with equity.
Webster's Bible (WBS)
When I shall receive the congregation I will judge uprightly.
Young's Literal Translation (YLT)
When I receive an appointment, I — I do judge uprightly.

Read in context

  1. 1സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
  2. 2സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
  3. 3ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
  4. 4ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
Read all of Psalm 75

Cross references

Original words (Hebrew)

Psalm 75:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.