2 Thessalonians · chapter 3 · verse 11
2 Thessalonians 3:11 in Malayalam
നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
Ningngalil chilar ottum vela cheyyaate parakaaryam nokki kramankettu natakkunnu ennu kelkkunnu.
2 Thessalonians 3:11 in English
- King James Version (KJV)
- For we hear that there are some which walk among you disorderly, working not at all, but are busybodies.
- World English Bible (WEB)
- For we hear of some who walk among you in rebellion, who don’t work at all, but are busybodies.
- American Standard Version (ASV)
- For we hear of some that walk among you disorderly, that work not at all, but are busybodies.
- Bible in Basic English (BBE)
- For it has come to our ears that there are some among you whose behaviour is uncontrolled, who do no work at all, but are over-interested in the business of others.
- Darby Translation (DBY)
- For we hear that [there are] some walking among you disorderly, not working at all, but busybodies.
- Webster's Bible (WBS)
- For we hear that there are some who walk among you disorderly, working not at all, but are busy-bodies.
- Young's Literal Translation (YLT)
- for we hear of certain walking among you disorderly, nothing working, but over working,
Read in context
- 9അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.
- 10വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
- 11നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
- 12ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
- 13നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നു പോകരുതു.
Cross references
- 1 Timothy 5:13 1 തിമൊഥെയൊസ് 5:13അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
- 1 Thessalonians 4:11 1 തെസ്സലൊനീക്യർ 4:11പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
- 2 Thessalonians 3:6 2 തെസ്സലൊനീക്യർ 3:6സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു.
- 1 Peter 4:15 1 പത്രൊസ് 4:15നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല;
Original words (Greek)
- For · G1063γάρ gár
- hear · G191ἀκούω akoúō
- are · G4043περιπατέω peripatéō
- some · G5100τὶς tìs
- walk · G4043περιπατέω peripatéō
- among · G1722ἐν en
- you · G5213ὑμῖν hymîn
- disorderly · G814ἀτάκτως atáktōs
- working · G2038ἐργάζομαι ergázomai
- all · G3367μηδείς mēdeís
- but · G235ἀλλά allá
- busybodies · G4020περιεργάζομαι periergázomai