Skip to content
ThuthiThuthiThuthi
2 Thessalonians · chapter 3 · verse 12

2 Thessalonians 3:12 in Malayalam

ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.

Ingnganeyullavarotu: saavadhaanattotu vela cheytu ahovrutti kazhikkenam ennu karttaavaaya yeshukristuvil nyangngal aajnyaapichchu prabodhippikkunnu.

2 Thessalonians 3:12 in English

King James Version (KJV)
Now them that are such we command and exhort by our Lord Jesus Christ, that with quietness they work, and eat their own bread.
World English Bible (WEB)
Now those who are that way, we command and exhort in the Lord Jesus Christ, that they work with quietness and eat their own bread.
American Standard Version (ASV)
Now them that are such we command and exhort in the Lord Jesus Christ, that with quietness they work, and eat their own bread.
Bible in Basic English (BBE)
Now to such we give orders and make request in the Lord Jesus, that, working quietly, they get their living.
Darby Translation (DBY)
Now such we enjoin and exhort in [the] Lord Jesus Christ, that working quietly they eat their own bread.
Webster's Bible (WBS)
Now them that are such we command and exhort by our Lord Jesus Christ, that with quietness they work, and eat their own bread.
Young's Literal Translation (YLT)
and such we command and exhort through our Lord Jesus Christ, that with quietness working, their own bread they may eat;

Read in context

  1. 10വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
  2. 11നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
  3. 12ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
  4. 13നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നു പോകരുതു.
  5. 14ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ.
Read all of 2 Thessalonians 3

Cross references

Original words (Greek)

2 Thessalonians 3:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.