2 Thessalonians · chapter 3 · verse 10
2 Thessalonians 3:10 in Malayalam
വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
Velacheyvaan manassillaattavan tinnukayumarutu ennu nyangngal ningngalotukoote irikkumpol tanne aajnyaapichchittuntallo.
2 Thessalonians 3:10 in English
- King James Version (KJV)
- For even when we were with you, this we commanded you, that if any would not work, neither should he eat.
- World English Bible (WEB)
- For even when we were with you, we commanded you this: “If anyone is not willing to work, don’t let him eat.”
- American Standard Version (ASV)
- For even when we were with you, this we commanded you, If any will not work, neither let him eat.
- Bible in Basic English (BBE)
- For even when we were with you we gave you orders, saying, If any man does no work, let him not have food.
- Darby Translation (DBY)
- For also when we were with you we enjoined you this, that if any man does not like to work, neither let him eat.
- Webster's Bible (WBS)
- For even when we were with you, this we commanded you, that if any would not work, neither should he eat.
- Young's Literal Translation (YLT)
- for even when we were with you, this we did command you, that if any one is not willing to work, neither let him eat,
Read in context
- 8ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതു
- 9അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.
- 10വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
- 11നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
- 12ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
Cross references
- Genesis 3:19 ഉല്പത്തി 3:19നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.
- 1 Thessalonians 4:11 1 തെസ്സലൊനീക്യർ 4:11പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
- Proverbs 13:4 സദൃശവാക്യങ്ങൾ 13:4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.
- Proverbs 20:4 സദൃശവാക്യങ്ങൾ 20:4മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
- Proverbs 21:25 സദൃശവാക്യങ്ങൾ 21:25മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
- Proverbs 24:30–34 സദൃശവാക്യങ്ങൾ 24:30–34ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു. ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു. കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
- 1 Thessalonians 3:4 1 തെസ്സലൊനീക്യർ 3:4നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങൾ നിങ്ങളോടു കൂടെ ഇരുന്നപ്പോൾ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു.
Original words (Greek)
- For · G1063γάρ gár
- even · G2532καί kaí
- when · G3753ὅτε hóte
- were · G1510εἰμί eimí
- with · G4314πρός prós
- you · G5209ὑμᾶς hymâs
- this · G5124τοῦτο toûto
- commanded · G3853παραγγέλλω parangéllō
- you · G5213ὑμῖν hymîn
- that · G3754ὅτι hóti
- if · G1487εἰ ei
- any · G5100τὶς tìs
- would · G2309θέλω thélō
- not · G3756οὐ ou
- work · G2038ἐργάζομαι ergázomai
- neither · G3366μηδέ mēdé
- eat · G2068ἐσθίω esthíō