Skip to content
ThuthiThuthiThuthi
2 Timothy · chapter 2 · verse 18

2 Timothy 2:18 in Malayalam

ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.

Humanayosum philettosum avarute koottattil ullavaraakunnu; avar satyam vittu tetti: punarutthaanam kazhinynyu ennu paranynyu chilarute vishvaasam marichchu kalayunnu.

2 Timothy 2:18 in English

King James Version (KJV)
Who concerning the truth have erred, saying that the resurrection is past already; and overthrow the faith of some.
World English Bible (WEB)
men who have erred concerning the truth, saying that the resurrection is already past, and overthrowing the faith of some.
American Standard Version (ASV)
men who concerning the truth have erred, saying that the resurrection is past already, and overthrow the faith of some.
Bible in Basic English (BBE)
Men whose ideas are all false, who say that the coming back from the dead has even now taken place, overturning the faith of some.
Darby Translation (DBY)
[men] who as to the truth have gone astray, saying that the resurrection has taken place already; and overthrow the faith of some.
Webster's Bible (WBS)
Who concerning the truth have erred, saying that the resurrection is past already; and overthrow the faith of some.
Young's Literal Translation (YLT)
who concerning the truth did swerve, saying the rising again to have already been, and do overthrow the faith of some;

Read in context

  1. 16ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും;
  2. 17അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.
  3. 18ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.
  4. 19എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.
  5. 20എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു.
Read all of 2 Timothy 2

Cross references

Original words (Greek)

2 Timothy 2:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.