Skip to content
ThuthiThuthiThuthi
Acts · chapter 6 · verse 11

Acts 6:11 in Malayalam

അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു,

Appol avar chila purushanmaare vashattaakki: ivan moshekkum daivattinnum virodhamaayi dooshanam parayunnatu nyangngal kettu ennu parayichchu,

Acts 6:11 in English

King James Version (KJV)
Then they suborned men, which said, We have heard him speak blasphemous words against Moses, and [against] God.
World English Bible (WEB)
Then they secretly induced men to say, “We have heard him speak blasphemous words against Moses and God.”
American Standard Version (ASV)
Then they suborned men, who said, We have heard him speak blasphemous words against Moses, and [against] God.
Bible in Basic English (BBE)
Then they got men to say, He has said evil against Moses and against God, in our hearing.
Darby Translation (DBY)
Then they suborned men, saying, We have heard him speaking blasphemous words against Moses and God.
Webster's Bible (WBS)
Then they suborned men, who said, We have heard him speak blasphemous words against Moses, and [against] God.
Young's Literal Translation (YLT)
then they suborned men, saying — 'We have heard him speaking evil sayings in regard to Moses and God.'

Read in context

  1. 9ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫാനൊസിനോടു തർക്കിച്ചു.
  2. 10എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.
  3. 11അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു,
  4. 12ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടുപോയി
  5. 13കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
Read all of Acts 6

Cross references

Original words (Greek)

Acts 6:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.