Psalms · chapter 115 · verse 18
Psalm 115:18 in Malayalam
നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.
Naamo, innumutal ennekkum yahovaye vaazhttum. Yahovaye stutippin.
Psalm 115:18 in English
- King James Version (KJV)
- But we will bless the LORD from this time forth and for evermore. Praise the LORD.
- World English Bible (WEB)
- but we will bless the LORD, from this time forward and forever more. Praise the LORD!
- American Standard Version (ASV)
- But we will bless Jehovah From this time forth and for evermore. Praise ye Jehovah.
- Bible in Basic English (BBE)
- But we will give praise to the Lord now and for ever. Praise be to the Lord.
- Darby Translation (DBY)
- But we will bless Jah from this time forth and for evermore. Hallelujah!
- Webster's Bible (WBS)
- But we will bless the LORD from this time forth and for ever. Praise the LORD.
- Young's Literal Translation (YLT)
- And we, we bless Jah, From henceforth, and unto the age. Praise ye Jah!
Read in context
- 16സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.
- 17മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല.
- 18നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.
Cross references
- Psalm 113:2 സങ്കീർത്തനങ്ങൾ 113:2യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നേ.
- Daniel 2:20 ദാനീയേൽ 2:20ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
- Revelation 5:13 വെളിപ്പാട് 5:13സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.
- Psalm 145:21 സങ്കീർത്തനങ്ങൾ 145:21എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകല ജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
- Psalm 145:2 സങ്കീർത്തനങ്ങൾ 145:2നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
- Psalm 118:17–19 സങ്കീർത്തനങ്ങൾ 118:17–19ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും. യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല. നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്നു യഹോവെക്കു സ്തോത്രം ചെയ്യും.