Skip to content
ThuthiThuthiThuthi
Deuteronomy · chapter 28 · verse 3

Deuteronomy 28:3 in Malayalam

വയലിൽ നീ അനുഗ്രഹിക്കപ്പെടും.

Vayalil nee anugrahikkappetum.

Deuteronomy 28:3 in English

King James Version (KJV)
Blessed [shalt] thou [be] in the city, and blessed [shalt] thou [be] in the field.
World English Bible (WEB)
You shall be blessed in the city, and you shall be blessed in the field.
American Standard Version (ASV)
Blessed shalt thou be in the city, and blessed shalt thou be in the field.
Bible in Basic English (BBE)
A blessing will be on you in the town, and a blessing in the field.
Darby Translation (DBY)
Blessed shalt thou be in the city, and blessed shalt thou be in the field.
Webster's Bible (WBS)
Blessed [shalt] thou [be] in the city, and blessed [shalt] thou [be] in the field.
Young's Literal Translation (YLT)
'Blessed [art] thou in the city, and blessed [art] thou in the field.

Read in context

  1. 1നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.
  2. 2നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;
  3. 3വയലിൽ നീ അനുഗ്രഹിക്കപ്പെടും.
  4. 4നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
  5. 5നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
Read all of Deuteronomy 28

Cross references

Original words (Hebrew)

Deuteronomy 28:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.