Skip to content
ThuthiThuthiThuthi
Ecclesiastes · chapter 10 · verse 18

Ecclesiastes 10:18 in Malayalam

മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.

Mativukontu melpura veenupokunnu; kaikalute aalasyankontu veetu chorunnu.

Ecclesiastes 10:18 in English

King James Version (KJV)
By much slothfulness the building decayeth; and through idleness of the hands the house droppeth through.
World English Bible (WEB)
By slothfulness the roof sinks in; and through idleness of the hands the house leaks.
American Standard Version (ASV)
By slothfulness the roof sinketh in; and through idleness of the hands the house leaketh.
Bible in Basic English (BBE)
When no work is done the roof goes in, and when the hands do nothing water comes into the house.
Darby Translation (DBY)
By much sloth fulness the framework falleth in; and through idleness of the hands the house drippeth.
Webster's Bible (WBS)
By much slothfulness the building decayeth; and through idleness of the hands the house droppeth through.
Young's Literal Translation (YLT)
By slothfulness is the wall brought low, And by idleness of the hands doth the house drop.

Read in context

  1. 16ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
  2. 17കുലീനപുത്രനായ രാജാവും മദ്യപാനത്തിന്നല്ല ബലത്തിന്നു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!
  3. 18മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.
  4. 19സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.
  5. 20നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുതു; നിന്റെ ശയനഗൃഹത്തിൽവെച്ചുപോലും ധനവാനെ ശപിക്കരുതു; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.
Read all of Ecclesiastes 10

Cross references

Original words (Hebrew)

Ecclesiastes 10:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.