Skip to content
ThuthiThuthiThuthi
Ecclesiastes · chapter 8 · verse 4

Ecclesiastes 8:4 in Malayalam

രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആർ ചോദിക്കും?

Raajakalpana balamullatu; nee entu cheyyunnu ennu avanotu aar chodikkum?

Ecclesiastes 8:4 in English

King James Version (KJV)
Where the word of a king [is, there is] power: and who may say unto him, What doest thou?
World English Bible (WEB)
for the king’s word is supreme. Who can say to him, “What are you doing?”
American Standard Version (ASV)
For the king’s word [hath] power; and who may say unto him, What doest thou?
Bible in Basic English (BBE)
The word of a king has authority; and who may say to him, What is this you are doing?
Darby Translation (DBY)
because the word of a king is power; and who may say unto him, What doest thou?
Webster's Bible (WBS)
Where the word of a king [is] , [there is] power: and who may say to him, what doest thou?
Young's Literal Translation (YLT)
Where the word of a king [is] power [is], and who saith to him, 'What dost thou?'

Read in context

  1. 2ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
  2. 3നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവൻ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.
  3. 4രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആർ ചോദിക്കും?
  4. 5കല്പന പ്രമാണിക്കുന്നവന്നു ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.
  5. 6സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു.
Read all of Ecclesiastes 8

Cross references

Original words (Hebrew)

Ecclesiastes 8:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.