Skip to content
ThuthiThuthiThuthi
Exodus · chapter 21 · verse 23

Exodus 21:23 in Malayalam

മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന്നു പകരം ജീവൻ കൊടുക്കേണം.

Mattu dosham vannittuntengkil jeevannu pakaram jeevan kotukkenam.

Exodus 21:23 in English

King James Version (KJV)
And if [any] mischief follow, then thou shalt give life for life,
World English Bible (WEB)
But if any harm follows, then you must take life for life,
American Standard Version (ASV)
But if any harm follow, then thou shalt give life for life,
Bible in Basic English (BBE)
But if damage comes to her, let life be given in payment for life,
Darby Translation (DBY)
But if mischief happen, then thou shalt give life for life,
Webster's Bible (WBS)
And if [any] mischief shall follow, then thou shalt give life for life,
Young's Literal Translation (YLT)
and if there is mischief, then thou hast given life for life,

Read in context

  1. 21എങ്കിലും അവൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; അവൻ അവന്റെ മുതലല്ലോ.
  2. 22മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുമ്പോലെ അവൻ കൊടുക്കേണം.
  3. 23മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന്നു പകരം ജീവൻ കൊടുക്കേണം.
  4. 24കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ;
  5. 25പൊള്ളലിന്നു പകരം പൊള്ളൽ; മുറിവിന്നു പകരം മുറിവു; തിണർപ്പിന്നു പകരം തിണർപ്പു.
Read all of Exodus 21

Cross references

Original words (Hebrew)

Exodus 21:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.