Skip to content
ThuthiThuthiThuthi
Exodus · chapter 21 · verse 24

Exodus 21:24 in Malayalam

കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ;

Kanninnu pakaram kannu; pallinnu pakaram pallu; kaikku pakaram kai; kaalinnu pakaram kaal;

Exodus 21:24 in English

King James Version (KJV)
Eye for eye, tooth for tooth, hand for hand, foot for foot,
World English Bible (WEB)
eye for eye, tooth for tooth, hand for hand, foot for foot,
American Standard Version (ASV)
eye for eye, tooth for tooth, hand for hand, foot for foot,
Bible in Basic English (BBE)
Eye for eye, tooth for tooth, hand for hand, foot for foot,
Darby Translation (DBY)
eye for eye, tooth for tooth, hand for hand, foot for foot,
Webster's Bible (WBS)
Eye for eye, tooth for tooth, hand for hand, foot for foot,
Young's Literal Translation (YLT)
eye for eye, tooth for tooth, hand for hand, foot for foot,

Read in context

  1. 22മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുമ്പോലെ അവൻ കൊടുക്കേണം.
  2. 23മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന്നു പകരം ജീവൻ കൊടുക്കേണം.
  3. 24കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ;
  4. 25പൊള്ളലിന്നു പകരം പൊള്ളൽ; മുറിവിന്നു പകരം മുറിവു; തിണർപ്പിന്നു പകരം തിണർപ്പു.
  5. 26ഒരുത്തൻ അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാൽ അവൻ കണ്ണിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
Read all of Exodus 21

Cross references

Original words (Hebrew)

Exodus 21:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.